A Group Of People Organised A Wedding Of Frogs To Please The Rain God in Gorakhpur up | മഴ പെയ്യാൻ തവള കല്യാണം നടത്തി ഗ്രാമവാസികള്‍. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് രസകരമായ കാഴ്‌ച. തവള കല്യാണം നടത്തിയാല്‍ മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താൻ ആകുമെന്നാണ് നാട്ടുകാരുടെ വിശ്വാസം.